Tag: #Shigalla
Total 1 Posts
മലപ്പുറത്ത് ഏഴ് വയസുകാരന്‍റെ മരണം; ഷിഗല്ലയെന്ന് സംശയം; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
മലപ്പുറം: മലപ്പുറത്ത് ഏഴു വയസുകാരന്‍ മരിച്ച സംഭവം ഷിഗല്ല മൂലമെന്ന് സംശയം. മലപ്പുറം പുത്തനത്താണി സ്വദേശിയായ ഏഴു വയസുകാരനെ വയറിളക്കത്തെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇന്നലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് കുട്ടി മരിച്ചു. കുട്ടിയില്‍ ഷിഗല്ലയുടെ എല്ലാ ലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്നാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദ്രുത പ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ