Tag: sexual asalt
Total 2 Posts
സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം; കോഴിക്കോട് ബസ് കണ്ടക്ടർ അറസ്റ്റിൽ
കോഴിക്കോട്: സ്‌കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 60-കാരൻ അറസ്റ്റിൽ. ചേളന്നൂർ കണ്ണങ്കര സ്വദേശി പ്രഭശ്രീ വീട്ടിൽ മോഹനനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ബസ്സിലെ കണ്ടക്ടറാണ് പ്രതി. പെൺകുട്ടി സ്ഥിരമായി യാത്ര ചെയ്യുന്ന ബസ്സിൽ വെച്ച് കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവം. കോഴിക്കോട് പുതിയ സ്റ്റാന്റിൽ ബസ്സിൽ നിന്ന് ആളെ ഇറക്കുന്ന സമയം ലൈംഗിക ഉദ്ദേശത്തോടെ
സ്വകാര്യമാളില്‍ പ്രമോഷന്‍ പരിപാടിക്കിടെ യുവനടിക്ക് നേരെ ലൈംഗികാതിക്രമം; നടി കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കി
കോഴിക്കോട്: സിനിമാ പ്രോമേഷന്റെ ഭാഗമായി കോഴിക്കോട്ടെ സ്വകാര്യ മാളിലെത്തിയ യുവനടിമാര്‍ക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തില്‍ നടി കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കി. അതിക്രമം നേരിട്ട നടിമാരില്‍ ഒരാള്‍ സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ദുരനുഭവം തുറന്നു പറഞ്ഞത്. ‘ഇന്ന് എന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളില്‍ വച്ച് നടന്ന