Tag: Seminar

Total 6 Posts

നബിദിനത്തോടനുബന്ധിച്ച് നടുവത്തൂരിൽ ലഹരിവിരുദ്ധ സെമിനാർ

കീഴരിയൂർ: നബിദിനത്തോടനുബന്ധിച്ച് നടുവത്തൂരിൽ ലഹരിവിരുദ്ധ സെമിനാർ നടത്തി. നടുവത്തൂർ മസ്ജിദുൽ ഫാറൂഖ് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് മുഹമ്മദ്അലി ഫൈസി പാലക്കുളം അധ്യക്ഷനായി. രംഗീഷ് കടവത്ത് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ എം.എം.രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത്

‘മണിപ്പൂരിൽ നടക്കുന്നത് തമ്മിലടിപ്പിച്ച് അധികാരം നിലനിർത്താനുള്ള ബോധപൂർവ്വമായ ശ്രമം’; പൊയിൽക്കാവിൽ കെ.എസ്.ടി.എ ഉപജില്ലാ കമ്മിറ്റിയുടെ സെമിനാർ

കൊയിലാണ്ടി: മണിപ്പൂർ വിഷയത്തിൽ സെമിനാർ നടത്തി കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റി. പൊയിൽക്കാവ് നടനം ഹാളിൽ വച്ച് ‘മണിപ്പൂരിൽ സംഭവിക്കുന്നതെന്ത്?’ എന്ന പേരിൽ നടത്തിയ സെമിനാർ സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായ കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്തു. രണ്ടു വിഭാഗക്കാരെ തമ്മിലടിപ്പിച്ച് അധികാരം നിലനിർത്താനുള്ള സംഘപരിവാറിൻ്റെ ബോധപൂർവ്വമായ ശ്രമമാണ് മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട്

‘പൊതു ഇടങ്ങളിൽ സ്ത്രീകൾ’; സെമിനാറുമായി കൊയിലാണ്ടി നഗരസഭാ കുടുംബശ്രീയും സംസ്ഥാന വനിതാ കമ്മീഷനും

കൊയിലാണ്ടി: കേരള സംസ്ഥാന വനിതാ കമ്മീഷനും കൊയിലാണ്ടി നഗരസഭാ കുടുംബശ്രീയും സംയുകതമായി സെമിനാർ സംഘടിപ്പിച്ചു. പൊതു ഇടങ്ങളിൽ സ്ത്രീകൾ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ കൊയിലാണ്ടി ടൗൺഹാളിൽ വച്ചാണ് നടന്നത്. സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി.സതീദേവി സെമിനാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജുമാസ്റ്റർ അധ്യക്ഷനായി. സി.ഡി.എസ് ചെയർപേഴ്സൺ വിപിന

ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍, പ്രതിവിധികള്‍; സെമിനാര്‍ സംഘടിപ്പിച്ച് കൊയിലാണ്ടി പബ്ലിക് ലൈബ്രറി

കൊയിലാണ്ടി: ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍, പ്രതിവിധികള്‍ എന്ന വിഷയത്തില്‍ പബ്ലിക് ലൈബ്രറി കൊയിലാണ്ടിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തി. കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്റിന്റെ സഹകരണത്തോടെയാണ് ഗ്രെയ്‌സ് കോളജില്‍ വെച്ച് ചടങ്ങ് സംഘടിപ്പിച്ചത്. ലത്തീഫ് കാവലാടിന്റെ അധ്യക്ഷതയില്‍ കെ.ടി. ഗംഗാധരന്‍ വിഷയാവതരണം നടത്തി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സര്‍വ്വശ്രീ ജഗദീശന്‍ നായര്‍, ചേനോത്ത് ഭാസ്‌കരന്‍, രവീന്ദ്രന്‍.പി, ഷൈനി

‘പെണ്‍ കരുത്തിന്റെ നൂറ് വര്‍ഷങ്ങള്‍’ വീരവഞ്ചേരി എല്‍.പി.സ്‌കൂളില്‍ വനിതാ സെമിനാര്‍ സംഘടിപ്പിച്ചു

കൊയിലാണ്ടി: വീരവഞ്ചേരി എല്‍ പി സ്‌കൂളില്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വനിതാ സെമിനാര്‍ സംഘടിപ്പിച്ചു.’പെണ്‍ കരുത്തിന്റെ 100 വര്‍ഷങ്ങള്‍’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് സെമിനാര്‍ നടന്നത്. എം.എല്‍.എ കാനത്തില്‍ ജമീല സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ കമ്മിറ്റി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഭാഗമായ പി.എം.ഗീത ‘മലയാളി കുടുംബ സ്ത്രീയുടെ ഭൂതവും വാര്‍ത്തമാനവും’ എന്ന വിഷയത്തെ

തിക്കോടി ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ; ചുമതലകൾ വിജയകരമായി പൂർത്തീകരിച്ചവരെ ആദരിച്ചു (ചിത്രങ്ങൾ)

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ നടത്തി. സെമിനാർ കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷയായി. മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ചങ്ങാടത്ത്, തിക്കോടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ആർ.വിശ്വൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.പി.ഷക്കീല, എൻ.എം.ടി.അബ്ദുള്ളക്കുട്ടി,