Tag: sell

Total 1 Posts

പഴയ പത്രമുണ്ടോ ചേട്ടാ… ഉണ്ടെങ്കില്‍ വേഗം വിറ്റോ, കടലാസിന് പൊന്നും വില

കോഴിക്കോട്: പഴയ പത്രത്തിന് ഇപ്പോള്‍ വന്‍ ഡിമാന്റാണ്, കിലോയ്ക്ക് 25 മുതല്‍ 30 രൂപ വരെയാണ് വില. കോവിഡിന് മുന്‍പ് 10 മുതല്‍ 13 രൂപ വരെയായിരുന്ന വിലയാണ്  ഇപ്പോള്‍ കുതിച്ച് കയറിയിരിക്കുന്നത്. കടലാസ് ക്ഷാമം ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ കാരണം പഴയ പത്രം, പേപ്പര്‍, കാര്‍ട്ടണ്‍ ബോക്‌സുകള്‍ എന്നിവയുടെ വില വര്‍ദ്ധിച്ചു. ആഗോളതലത്തില്‍ ഇ-കൊമേഴ്‌സ്