Tag: Scooter Missing

Total 2 Posts

കൊയിലാണ്ടി ഹാര്‍ബറില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കാണാതായി

കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കാണാതായി. കെ.എല്‍. 57വൈ 1511 നമ്പറിലുള്ള നീല നിറത്തിലുള്ള ടി.വി.എസ് സ്‌കൂട്ടറാണ് കാണാതായത്. രാവിലെ 7.30നാണ് സംഭവം. ഹാര്‍ബറില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ചാവി ഊരാതെ അടുത്തുകണ്ട സുഹൃത്തിനോട് സംസാരിക്കുന്നതിനിടെയാണ് അജ്ഞാതന്‍ സ്‌കൂട്ടറുമായി കടന്നുകളഞ്ഞത്. കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൊയിലാണ്ടി അരയന്‍കാവ് സ്വദേശിയുടെ സ്‌കൂട്ടറാണ് നഷ്ടപ്പെട്ടത്. എന്തെങ്കിലും വിവരം

ഉള്ളൂര്‍ ആശാരിക്കല്‍ ക്ഷേത്രത്തിനടുത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയതായി പരാതി

കൊയിലാണ്ടി: ഉള്ളൂര്‍ ആശാരിക്കല്‍ ക്ഷേത്രത്തിനടുത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയതായി പരാതി. നടേരി ഒറ്റക്കണ്ടം മലയില്‍ ചാലില്‍ മിഥുനിന്റെ സ്കൂട്ടറാണ് മോഷണം പോയത്. KL-56-X-0543 നമ്പറിലുള്ള സുസുക്കി അവനിസ് 125 മോഡല്‍ സ്കൂട്ടർ ആണ് മോഷണം പോയത്. അത്തോളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്കൂട്ടറിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 9544033376, 8089453376 എന്നീ നമ്പറുകളിലോ