Tag: scissors stuck in stomach

Total 1 Posts

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; യുവതിയ്ക്ക് വീണ്ടും നീതി നിഷേധം, ആരോഗ്യാവസ്ഥ മോശമെന്നറിയിച്ചിട്ടും യുവതി നേരിട്ടെത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ കമ്മിഷന്‍

കോഴിക്കോട്: ഹര്‍ഷീനയ്ക്ക് വീണ്ടും നീതി നിഷേധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്. പ്രസവ ശസ്ത്രക്രിയക്കിടെ ശസ്ത്രക്രിയ ഉപകരണം വയറില്‍ കുടുങ്ങി അഞ്ച് വര്‍ഷം വേദന അനുഭവിച്ച ഹര്‍ഷീനയ്ക്കാണ് വീണ്ടും ആശുപത്രി അധികൃതര്‍ നീതി നല്‍കാതിരിക്കുന്നത്. വീഴ്ച പരിശോധിക്കാന്‍ നിയോഗിച്ച അന്വേഷണ കമ്മിഷന് മുന്നില്‍ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശാരീരിക അവശതകള്‍ ഉണ്ടെന്ന് അറിയിച്ചിട്ടും നേരിട്ട് എത്തണമെന്ന് അധികൃതര്‍