Tag: school reopening
Total 1 Posts
കുട്ടികളെ, സ്കൂൾ ജൂൺ ഒന്നിന് തുറക്കും
കൊയിലാണ്ടി: കുട്ടികളെ, തിരികെ സ്കൂളിലേക്ക്. ജൂൺ ഒന്നിന് സ്കൂളിന്റെ വാതിൽ നിങ്ങൾക്കായി വീണ്ടും തുറക്കും. കോവിഡ് ഭീതിയിൽ വീടിനകത്തളങ്ങളിൽ പഠിച്ച കുട്ടികൾക്ക് രണ്ടു വർഷങ്ങൾക്കിപ്പുറമാണ് വീണ്ടും ജൂണിൽ സ്കൂളിൽ തന്നെ അധ്യയന വർഷം ആരംഭിക്കുന്നത്. സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങ് തിരുവനന്തപുരത്ത് നടക്കും. വിപുലമായ പരിപാടികളോടെയായിരിക്കും പ്രവേശനോത്സവം നടത്തുക എന്നാൽ കോവിഡ് കാലത്ത് പുറത്തിറക്കിയ ‘തിരികെ സ്‌കൂളിലേക്ക്’