Tag: School Bags

Total 2 Posts

കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് സമീപത്ത് ബൈക്കിന് മുകളില്‍വെച്ച സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ബാഗ് നഷ്ടപ്പെട്ടു

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ മുന്നിലായി പാര്‍ക്ക് ചെയ്ത ബൈക്കില്‍ വെച്ച സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ബാഗ് നഷ്ടപ്പെട്ടു. ഇന്ന് രാവിലെ 9.30നാണ് സംഭവം. ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ വിദ്യാര്‍ഥിയായ ടാനിഷിന്റെ നീല കളര്‍ സ്‌കൂള്‍ ബാഗാണ് നഷ്ടപ്പെട്ടത്. ബൈക്ക് ദേശീയപാതയ്ക്ക് അരികില്‍ പാര്‍ക്ക് ചെയ്തശേഷം ആശുപത്രിയിലേക്ക് പോയതായിരുന്നു. തിരിച്ചുവന്നപ്പോള്‍ സ്‌കൂള്‍ ബാഗ് കാണാനില്ലായിരുന്നു. കണ്ടുകിട്ടുന്നവര്‍ 9446072441 എന്ന നമ്പറില്‍

സ്‌കൂള്‍ തുറക്കും മുന്നേ പുത്തന്‍ ബാഗ് കിട്ടിയ സന്തോഷത്തില്‍ കുരുന്നുകള്‍; മുചുകുന്ന് യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ബാഗ് നല്‍കി

കൊയിലാണ്ടി: മുചുകുന്ന് യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ബാഗുകള്‍ നല്‍കി. നൂറോളം ബാഗുകളാണ് കുട്ടികള്‍ക്ക് വിതരണം ചെയ്തത്. മുചുകുന്നിലെ ഒലിവിയ വുഡ്‌സ് എന്ന ഫര്‍ണ്ണിച്ചര്‍ സ്ഥാപനമാണ് ബാഗുകള്‍ നല്‍കിയത്. ഒലിവിയ വുഡ്‌സ് എം.ഡി കുഞ്ഞമ്മദ് ചക്കോദ് ബാഗ് വിതരണം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക വി.സബിത, പി.ടി.എ പ്രസിഡന്റ് രഘുനാഥ് ഒതയോത്ത്, വിനോദ്, സിന്ധു എം.കെ എന്നിവര്‍