Tag: Scheduled Tribes

Total 1 Posts

പട്ടികജാതിയിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് സ്വയം തൊഴിലിന് അഞ്ച് ലക്ഷം രൂപവരെ ധനസഹായം; അപേക്ഷിക്കേണ്ടതിങ്ങനെ

കോഴിക്കോട്: ജില്ലയിലെ കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള പട്ടികജാതിയിലെ ദുര്‍ബല വിഭാഗത്തിന് സ്വയം തൊഴില്‍ ധനസഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വേടന്‍, നായാടി, കള്ളാടി, അരുന്ധതിയാര്‍, ചക്ലിയ വിഭാഗക്കാര്‍ക്കാണ് പദ്ധതി ആനുകൂല്യം ലഭിക്കുക. 2023-24 വര്‍ഷത്തില്‍ 100 ശതമാനം സബ്‌സിഡിയോടെയാണ് ധനസഹായം. വ്യക്തിഗത സ്വയം തൊഴില്‍ സംരംഭകര്‍ക്ക് പരമാവധി മൂന്ന് ലക്ഷം