Tag: SARBTM

Total 1 Posts

എസ്.എ.ആര്‍.ബി.ടി.എം ഗവണ്‍മെന്റ് കോളേജ് എന്‍.എസ്.എസ് സപ്തദിന ക്യാമ്പിന് കോക്കല്ലൂരില്‍ തുടക്കം

കൊയിലാണ്ടി: കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവണ്‍മെന്റ് കോളേജ് എന്‍.എസ്.എസ് 4, 12 യൂണിറ്റുകളുടെ സപ്തദിന ക്യാമ്പ് തുടങ്ങി. കോക്കല്ലൂര്‍ ജി.എച്ച്.എസ്.എസില്‍ നടക്കുന്ന ക്യാമ്പ് ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേറ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സി.വി.ഷാജി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ ഡോ. മുരളീധരന്‍.കെ ക്യാമ്പ് രൂപരേഖ അവതരിപ്പിച്ചു. വൈസ് പ്രിന്‍സിപ്പല്‍ അന്‍വര്‍ സാദത്ത്,