Tag: sand mining

Total 1 Posts

സംസ്ഥാനത്തെ നദികളില്‍ നിന്നുള്ള മണല്‍വാരല്‍ പുനരാരംഭിക്കാന്‍ തീരുമാനം; ഓഡിറ്റിങ്ങില്‍ മണല്‍നിക്ഷേപം കണ്ടെത്തിയത് 17 നദികളില്‍

കോഴിക്കോട്: സംസ്ഥാനത്ത് നദികളില്‍ നിന്നുള്ള മണല്‍വാരല്‍ പുനരാരംഭിക്കാന്‍ അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വര്‍ഷം മുടങ്ങിക്കിടക്കുകയായിരുന്നു. 2001ലെ കേരള പ്രൊട്ടക്ഷന്‍ ഓഫ് റിവര്‍ ബാങ്ക്സ് ആന്‍ഡ് റഗുലേഷന്‍ ഓഫ് റിമൂവല്‍ ഓഫ് സാന്‍ഡ് ആക്ട് ഭേദഗതി ചെയ്താണ് മണല്‍വാരല്‍ പുനരാരംഭിക്കുക. കേരളത്തിലെ നദികളിലെ സാന്‍ഡ് ഓഡിറ്റ്