Tag: Sales Tax

Total 1 Posts

സെയിൽസ് ടാക്സ് മുൻ ജീവനക്കാരനായ കൊയിലി വീട്ടിൽ കുഞ്ഞികൃഷ്ണൻ നായർ അന്തരിച്ചു

കൊയിലാണ്ടി: കൊയിലി വീട്ടിൽ കുഞ്ഞികൃഷ്ണൻ നായർ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. സെയിൽസ് ടാക്സ് മുൻ ജീവനക്കാരനാണ്. ഭാരൃ: ജാനകിയമ്മ. മക്കൾ: ഗോപിനാഥൻ, ഉഷ, ബിന്ദു. മരുമക്കൾ: വിലാസിനി, ബാബു, സുരേഷ്. സഞ്ചയനം ശനിയാഴ്ച നടക്കും.