Tag: Sakthan Kulangara Temple
പൂരപ്പന്തല്‍ കാല്‍നാട്ടല്‍ ചടങ്ങിന് ശക്തന്‍ കുളങ്ങര ക്ഷേത്രത്തില്‍ തുടക്കമിട്ട് ശക്തന്‍കുളങ്ങര സൗഹൃദ കൂട്ടായ്മ
വിയ്യൂര്‍: പൂരപ്പന്തല്‍ കാല്‍നാട്ടല്‍ ചടങ്ങിന് ശക്തന്‍ കുളങ്ങര ക്ഷേത്രത്തില്‍ തുടക്കമായി. തൃശൂര്‍ പൂരങ്ങളിലും മറ്റും കണ്ടുവരുന്ന ചടങ്ങാണ് ആദ്യമായി ശക്തന്‍ കുളങ്ങരയിലും നടത്തിയിരിക്കുന്നത്. പ്രദേശത്തെ വാട്‌സാആപ്പ് കൂട്ടായ്മയായ ശ്രീ ശക്തന്‍കുളങ്ങര സൗഹൃദ കൂട്ടായ്മയാണ് ഇത്തരമൊരു ചടങ്ങ് ഇവിടെ നടത്താന്‍ മുന്നിട്ടിറങ്ങിയത്. സൗഹൃദ കൂട്ടായ്മ പ്രവര്‍ത്തകരും ക്ഷേത്രകമ്മിറ്റി ഭാരവാഹികളും ഭക്തജനങ്ങളുമെല്ലാം ചേര്‍ന്ന് പൂരപ്പന്തലിന് കാല്‍നാട്ടി. മാര്‍ച്ച് രണ്ട്
ആനയും ആരവങ്ങളുമെത്തി; ഉത്സവ ലഹരിയില്‍ വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രം- ജോണി എംപീസ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം
വിയ്യൂര്‍: ഉത്സവ ലഹരിയിലാണ് വിയ്യൂര്‍ ശക്തന്‍ കുളങ്ങര ക്ഷേത്രവും പരിസരവും. ഇന്ന് ആനയൂട്ട്, കഴകത്ത് വരവ്, വിവിധ ആഘോഷ വരവുകള്‍, തിരുവായുധം വരവ്, താലപ്പൊലി, കമ്മാളരുടെ വരവ്, പരദേവതക്ക് നട്ടത്തിറ, ഗാനമേള, കരിമരുന്ന് പ്രയോഗം തുടങ്ങിയ പരിപാടികളാണുള്ളത്. ഉത്സവക്കാഴ്ചകള്‍ കാണാം:
വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രത്തില്‍ മോഷണ ശ്രമം; ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്തു
കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍ കുളങ്ങര പരദേവതാ ക്ഷേത്രത്തില്‍ മോഷണ ശ്രമം. കൊല്ലം-നെല്യാടി റോഡരികിലായുള്ള ക്ഷേത്ര ഭണ്ഡാരത്തിന്റെ പൂട്ട് മോഷ്ടാവ് തകര്‍ത്തു. എന്നാല്‍ ഭണ്ഡാരത്തില്‍ നിന്ന് പണമെടുക്കാന്‍ മോഷ്ടാവിന് സാധിച്ചില്ല. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത വിവരം അറിയുന്നത്. ഭണ്ഡാരം തുറന്ന് പണമെടുക്കാനായി എത്തിയ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളാണ് പൂട്ട് തകര്‍ത്തത് ആദ്യം