Tag: Sahayatrika

Total 1 Posts

ഒന്നിപ്പിച്ചത് സൗഹൃദം, കൊയിലാണ്ടിയിലെ ഈ പെണ്‍കൂട്ടം ഒപ്പം നടന്നു തുടങ്ങിയിട്ട് അഞ്ചു വര്‍ഷം; സഹയാത്രികയുടെ അഞ്ചാം വര്‍ഷത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: സൗഹൃദത്തിന്റെ കൈപിടിച്ച് അവര്‍ ഒന്നിച്ച് നടക്കാന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷം. കൂട്ടായ്മയുടെ അഞ്ചാം വര്‍ഷം സന്നദ്ധ സേവനത്തിലൂടെ ആഘോഷിക്കുകയാണ് കൊയിലാണ്ടി സഹയാത്രിക. ബ്ലഡ് ഡോണേഴ്‌സ് കേരളയും കോഴിക്കോട് സഹകരണ ആശുപത്രിയുമായി സഹകരിച്ചാണ് സഹയാത്രികയുടെ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ അന്‍പതോളം പേര്‍ രക്തം ദാനം ചെയ്തു. നഗരസഭ