Tag: S.N.D.P Collage
Total 1 Posts
”കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജില്‍ വിദ്യാര്‍ഥിയെ ആക്രമിച്ച നടപടി വിദ്യാര്‍ഥി രാഷ്ട്രീയത്തിന് അപമാനം”; എസ്.എഫ്.ഐയുടേത് ഏകാധിപത്യ പ്രവര്‍ത്തനമെന്നും എം.എസ്.എഫ്
കൊയിലാണ്ടി: കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജില്‍ വിദ്യാര്‍ഥിയെ ആക്രമിച്ച നടപടി വിദ്യാര്‍ഥി രാഷ്ട്രീയത്തിന് അപമാനമെന്ന് എം.എസ്.എഫ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ആര്‍.എസ്.എം എസ്.എന്‍.ഡി.പി കോളേജില്‍ സി.ആര്‍.അമലിന് നേരെ ഉണ്ടായ അക്രമത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും എം.എസ്.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷിബില്‍ പുറക്കാട്, ജനറല്‍ സെക്രട്ടറി സിഫാദ് ഇല്ലത്ത് എന്നിവര്‍ അറിയിച്ചു.