Tag: s.k.m.m.

Total 1 Posts

എസ്.കെ.എം.എം.എ ജില്ലാ സമ്മേളനം വിജയിപ്പിക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങി; കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി ഉള്ള്യേരി റൈഞ്ച് മദ്രസ

ഉള്ള്യേരി: സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രഥമ ജില്ലാ സമ്മേളനവും ബീ-സ്മാര്‍ട്ട് കര്‍മ്മപദ്ധതിയും വിജയിപ്പിക്കാന്‍ ഉള്ള്യേരി റൈഞ്ച് മദ്രസ മാനേജ്‌മെന്റ് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. 30,31 തിയ്യതികളില്‍ കോഴിക്കോട് വച്ചാണ് ജില്ലാ സമ്മേളനം നടക്കുന്നത്. ഉള്ള്യേരി റേഞ്ച് പരിധിയിലുളള 26 മദ്രസകളിലും സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതിയുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കും കുറിച്ചിട്ടുണ്ട്.