Tag: rmp leadre hariharan

Total 1 Posts

ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിന് നേരെ ബോംബേറ്. സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സ്ഫോടക വസ്തു ചുറ്റുമതിലിൽ തട്ടിയതിനാൽ അപകടം ഒഴിവായി. രാത്രി 8.15ഓടെയാണ് ആക്രമണം. ഇന്നലെ വടകരയില്‍ നടന്ന പരിപാടിയില്‍ ഹരിഹരന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് സ്‌ഫോടക വസ്തുവെറിഞ്ഞത്.