Tag: riyad
എലത്തൂര്‍ പുതിയ നിരത്ത് സ്വദേശിയായ യുവാവ് റിയാദില്‍ മരിച്ചു; വിയോഗം ഇന്നലെ രാത്രി നാട്ടിലേക്ക് തിരിക്കാനിരിക്കെ
എലത്തൂര്‍: പുതിയനിരത്ത് സ്വദേശിയായ യുവാവ് റിയാദില്‍ അന്തരിച്ചു. വെള്ളറക്കട്ട് മുഹമ്മദ് ഷെബീര്‍ ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു. ഇന്നലെ രാത്രി റിയാദില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് ടിക്കറ്റെടുത്ത് യാത്രയ്ക്ക് തയ്യാറായിരിക്കെയായിരുന്നു അപ്രതീക്ഷിത അന്ത്യം. വയറുവേദനയെ തുടര്‍ന്ന് ബത്ഹയിലെ ക്ലിനിക്കില്‍ രണ്ടുദിവസം മുമ്പ് ചികിത്സതേടിയിരുന്നു. ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് നാട്ടിലേക്ക് പോയി വിദഗ്ധ
കാപ്പാട് സ്വദേശി റിയാദില്‍ അന്തരിച്ചു
പൂക്കാട്: കാപ്പാട് സ്വദേശി റിയാദില്‍ അന്തരിച്ചു. കാച്ചിലോടി സ്വദേശി അബൂബക്കര്‍ സിദ്ദിഖ് ആണ് റിയാദിലെ കിങ് സഊദ് യൂനിവേഴ്‌സിറ്റി മെഡിക്കല്‍ സിറ്റിയില്‍ മരിച്ചത്. നാല്‍പ്പതുവയസായിരുന്നു. പരേതരായ മൊയ്തീന്‍ കോയയുടെയും റുഖിയയുടെയും മകനാണ്. ഭാര്യ: സൗദാബി. മക്കള്‍: മുഹമ്മദ് സനീന്‍, ആസിയ സുല്‍ഫ, എല്‍സിന്‍ മുഹമ്മദ്. Summary: kappad native died in riyad