Tag: restrictions
Total 1 Posts
കണ്ടയിൻമെന്റ് സോണുകളിലെ പൊതുപാര്‍ക്കുകളിലും ബീച്ചുകളിലും പ്രവേശനമില്ല, കള്ള് ചെത്തുന്നതിനും വില്‍ക്കുന്നതിനും വിലക്ക്; കോഴിക്കോട്ട് ജില്ലയിൽ കൂടുതല്‍ നിയന്ത്രണങ്ങൾ
കോഴിക്കോട്: നിപ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ പൊതുവിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എ. ഗീത ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം കള്ള് ചെത്തുന്നതിനും വില്‍ക്കുന്നതിനും അനുമതിയില്ല. കൂടാതെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ ഒരു തരത്തിലുള്ള കൂടിച്ചേരലുകള്‍ക്കും പൊതുപരിപാടികള്‍ക്കും അനുമതിയില്ല. സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം