Tag: rc
Total 1 Posts
ഡിജിറ്റൽ ആർസി ബുക്കുകൾ 2025 മാർച്ച് 1 മുതൽ; ആധാറിൽ കൊടുത്ത മൊബൈൽ നമ്പറുമായി ആർസി ബന്ധിപ്പിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ ആർസി ബുക്കുകൾ 2025 മാർച്ച് 1 മുതൽ ലഭ്യമാകുമെന്ന് ഗതാഗത കമ്മിഷണർ . മോട്ടർ വാഹന വകുപ്പ് ആധുനികവൽക്കരണത്തിന്റെ ഭാഗമായാണ് നടപടി. ആർസി ബുക്ക് പ്രിന്റ് എടുത്തു നൽകുന്നതിനു പകരമായാണ് ഡിജിറ്റലായി നൽകുന്നതെന്ന് കമ്മിഷണർ സി.എച്ച്.നാഗരാജു അറിയിച്ചു. വാഹനം വാങ്ങി മണിക്കൂറുകൾക്കുള്ളിൽ റജിസ്‌ട്രേഷൻ പൂർത്തിയാക്കി പരിവാഹൻ വെബ്‌സൈറ്റിൽനിന്ന് ആർസി ബുക്ക് ഡൗൺലോഡ്