Tag: RANK LIST

Total 1 Posts

എഴുതിയ ആദ്യ പി.എസ്.സി പരീക്ഷയിൽ തന്നെ ആറാം റാങ്ക്, ഇപ്പോൾ എസ്.ഐ ലിസ്റ്റിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക്; ഇത് നടുവത്തൂർ സ്വദേശി അതുൽരാജിന്റെ വിജയ​ഗാഥ

കൊയിലാണ്ടി: കുട്ടിക്കാലം മുതൽ സേനാവിഭാ​ഗത്തിൽ ജോലി ചെയ്യണമെന്ന ആ​ഗ്രഹമായിരുന്നു നടുവത്തൂർ സ്വദേശി അതുൽരാജിന്. സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് നേടിയാണ് തന്റെ ആ​ഗ്രഹം അതുൽരാജ് സാക്ഷാത്ക്കരിച്ചത്. സംസ്ഥാന തലത്തിൽ നാലര ലക്ഷത്തോളം ആളുകൾ എഴുതിയ പരീക്ഷയിലാണ് അതുൽരാജിന്റെ മിന്നും വിജയം. പരീക്ഷ ഏതുമാവട്ടെ അതിലെ റാങ്ക് മനസിൽ കണ്ട് പഠിക്കരുതെന്നും