Tag: quarry

Total 2 Posts

”അപകടകരമായ ഖനനം അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി തടയും”; കീഴരിയൂര്‍ തങ്കമല ക്വാറിയ്‌ക്കെതിരെ പ്രക്ഷോഭവുമായി സി.പി.എം, ക്വാറിയിലേക്ക് ബഹുജനമാര്‍ച്ച്

കൊയിലാണ്ടി: കീഴരിയൂരിലെ തങ്കമല ക്വാറിയിലെ അപകടകരമായ ഖനനം നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭവുമായി സി.പി.എം. ഇതിന്റെ ഭാഗമായി സി.പി.എം കീഴരിയൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്വാറിയിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എന്‍വോയ്‌മെന്റല്‍ ക്ലിയറന്‍സ് കണ്ടിഷനുകള്‍ പാലിക്കാതെ നടത്തുന്ന അപകടകരമായ ഖനനം ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ക്വാറിയുടെ പ്രവര്‍ത്തനം ബഹുജനങ്ങളെ അണിനിരത്തി തടയുമെന്ന്

സ്‌കൂള്‍ സമയത്തു പോലും ഇരിങ്ങത്ത് കൊറവട്ടയിലൂടെ തങ്കമല ക്വാറിയിലേക്കുള്ള വാഹനങ്ങളുടെ യാത്ര; ലോറികൾ തടഞ്ഞ് സി.പി.എം പ്രവര്‍ത്തകര്‍

ഇരിങ്ങത്ത്: സ്‌കൂള്‍ സമയത്ത് തങ്കമല ക്വറിയിലേക്ക് പോകുന്ന 800 അടി വാഹനങ്ങള്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ തടഞ്ഞു. തുറയൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെട്ട കൊറവട്ട ഭാഗത്തു കൂടെയുള്ള ടിപ്പര്‍ ലോറികളുടെ യാത്ര കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭീഷണിയാവുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പ്രവര്‍ത്തകര്‍ നേരിട്ടെത്തി വാഹനങ്ങള്‍ തടയുകയായിരുന്നു. സി.പി.ഐ.എം ഇരിങ്ങത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടറി ടി.കെ