Tag: puliyenchery

Total 13 Posts

അവര്‍ അറുപതോളം പേര്‍ എല്ലാം മറന്ന് ആനന്ദിച്ചു; പാട്ടും നൃത്തവുമായി അകലാപ്പുഴയില്‍ പുളിയഞ്ചേരിയിലെ വയോധികരുടെയും ഭിന്നശേഷിക്കാരുടെയും ഉല്ലാസയാത്ര

കൊയിലാണ്ടി: വീട്ടില്‍ തനിച്ച് കഴിയുന്നവരെയും പ്രായമായവരെയും ഭിന്നശേഷിക്കാരെയും പങ്കെടുപ്പിച്ച് കൊണ്ട് മുചുകുന്ന് അകലാപ്പുഴയിലെ ബോട്ടില്‍ ഉല്ലാസ യാത്ര സംഘടിപ്പിച്ചു. പുളിയഞ്ചേരിയിലെ കെ.ടി.ശ്രീധരന്‍ സ്മാരക വായനശാലയിലെ വയോജന ക്ലബ്ബ് ആണ് പരിപാടി സംഘടിപ്പിച്ചത്. അറുപതോളം പേര്‍ യാത്രയില്‍ പങ്കാളികളായി. ബോട്ടില്‍ കളിച്ചും ചിരിച്ചും പാട്ടുപാടിയും നൃത്തംചവിട്ടിയും എല്ലാവരും ഉല്ലസിച്ചു സമയം ചിലവഴിച്ചു. അവരെ പാട്ടുപാടി രസിപ്പിക്കുവാന്‍പുളിയഞ്ചേരിയിലെ ഗായിക

പുളിയഞ്ചേരി ശ്രീസദനത്തില്‍ കെ.ശ്രീനിവാസന്‍ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി ശ്രീസദനത്തില്‍ കെ.ശ്രീനിവാസന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. അച്ഛന്‍: കണ്ണന്‍. അമ്മ: കല്ല്യാണിയമ്മ. ഭാര്യ: ചന്ദ്രിക. മക്കള്‍: മഞ്ജുഷ, രഞ്ജിത. മരുമക്കള്‍: വിജയ് വടക്കാഞ്ചേരി, സഞ്ജീവ് ചക്രവര്‍ത്തി (കൊല്‍ക്കത്ത). സഹോദരങ്ങള്‍: പരേതനായ ബാലകൃഷ്ണന്‍, വത്സല, ഗംഗാധരന്‍, ശ്രീധരന്‍ (കുടക്), ശ്രീനാരായണന്‍, വിജയലക്ഷ്മി.

‘പുളിയഞ്ചേരിക്കാർക്ക് അവരുടെ വായനയെ ഹരിതാഭമാക്കുന്ന പെൺകുട്ടിയുടെ പേരാണ് നീലാംബരി’; മണിശങ്കർ എഴുതുന്നു

മണിശങ്കര്‍ ഓണപ്പൂക്കളത്തില്‍ പച്ചയുടെ കള്ളി നിറയ്ക്കാന്‍ കുട്ടിക്കാലത്ത് പറമ്പില്‍ കണ്ട ചെടിയുടെ പേരായിരുന്നു നീലാംബരി. ശങ്കരാഭരണത്തിന്റെ ജന്യരാഗമായ നീലാംബരി കാരുണ്യവും വാത്സല്യവും നിറഞ്ഞൊഴുകുന്ന ഓമനത്തിങ്കളായി ബാല്യത്തില്‍ നമ്മേ പാടി ഉറക്കിയവളാണ്. കറുത്ത മുടിയെ വെളുപ്പിക്കാനും കണ്ണിന് കാഴ്ചയേകാനും കഴിവുള്ള ചെടി – നീല അമരിയുടെ വിളിപേരും നീലാംബരി ആയതിനാല്‍ മനസില്‍ നിന്ന് മാഞ്ഞ് പോകാതെ എന്നും