Tag: Puja Bumper Lottery

Total 1 Posts

ബമ്പറടിച്ച ഭാഗ്യശാലി ഇതാ… പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം പത്ത് കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബമ്പര്‍ ലോട്ടറി ബി.ആര്‍-88 നറുക്കെടുത്തു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുത്തത്. നറുക്കെടുപ്പ് ഫലം ലോട്ടറി വകുപ്പിന്റെ വെബ്‌സൈറ്റായ keralalotteries.com ല്‍ ലഭ്യമാണ്. പത്ത് കോടി രൂപയാണ് ഇത്തവണത്തെ പൂജ ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം നേടുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി