Tag: property dispuit

Total 1 Posts

മാങ്ങ പറിക്കുന്നതിനിടയിൽ തർക്കം; ചെറുവണ്ണൂരിൽ സഹോദരന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന ജേഷ്ഠൻ മരിച്ചു

ഫറോക്ക്: മാങ്ങപറിക്കുന്നതിലെ തർക്കം, അനിയന്റെ അടിയേറ്റ് ജേഷ്ഠൻ മരിച്ചു. ചെറുവണ്ണൂർ പുതിയപാലത്തിനു സമീപം താഴത്തെപുരയ്ക്കൽ ചന്ദ്രഹാസൻ ആണ് മരിച്ചത്. എഴുപത് വയസ്സായിരുന്നു. ആകെയുള്ള പത്ത് സെന്റ് ഭൂമി ഏഴുപേര്‍ക്കായി ഭാഗിക്കുന്നതിനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. വെള്ളിയാഴ്ച രാവിലെ കുണ്ടായിത്തോട്ടിലെ വാടകവീട്ടിൽനിന്ന് മാങ്ങപറിക്കാനായി ചന്ദ്രഹാസൻ തറവാട് വീടായ ചെറുവണ്ണൂരിലെത്തുകയായിരുന്നു. ചന്ദ്രഹാസന്‍ എത്തിയപ്പോള്‍ ഭൂമി ഭാഗം വയ്ക്കണമെന്ന് സഹോദരന്‍