Tag: project

Total 1 Posts

യാഥാര്‍ത്ഥ്യമാകാനൊരുങ്ങി അരിക്കുളത്തെ വെളിയണ്ണൂര്‍ചല്ലി വികസന പദ്ധതി; കാര്‍ഷിക വികസനത്തിന് സമഗ്ര പദ്ധതി

അരിക്കുളം: വെളിയണ്ണൂര്‍ചല്ലി വികസനപദ്ധതി യാഥാര്‍ഥ്യമാക്കാന്‍ അരിക്കുളത്ത് ചേര്‍ന്ന സംയുക്തയോഗത്തില്‍ തീരുമാനമായി. സ്ഥലം ഉടമകള്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, ആസൂത്രണസമിതി അംഗങ്ങള്‍, മൈനര്‍ ഇറിഗേഷന്‍-കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകപ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. കൊയിലാണ്ടി നഗരസഭയിലും അരിക്കുളം, കീഴരിയൂര്‍, നടുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തുകളിലുമായി വ്യാപിച്ചുകിടക്കുന്ന വെളിയണ്ണൂര്‍ചല്ലി പാടശേഖരം വികസനത്തിനായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കിയ 20.7 കോടി രൂപയുടെ പദ്ധതിക്ക്