Tag: prakash chilla

Total 1 Posts

പുരസ്കാര പ്രഭയിൽ കൊയിലാണ്ടിക്കാരൻ പ്രശാന്ത് ചില്ലയുടെ ‘വെെരി’; നേടിയെടുത്തത് മികച്ച നടൻ ഉൾപ്പെടെ മൂന്ന് ദേശീയ പുരസ്ക്കാരങ്ങൾ

കൊയിലാണ്ടി: പുരസ്കാര പ്രഭയിൽ കൊയിലാണ്ടിക്കാരൻ പ്രശാന്ത് ചില്ല ഒരുക്കിയ വൈരി മലയാളം ഷോട്ട്ഫിലിം. പാർട്ട് ഒ എൻ ഒ ഫിലിംസ് ആൻഡ് ഇമ്മട്ടി ക്രിയേഷൻസ് ഭരത് പിജെ ആന്റണി സ്മാരക ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മൂന്ന് അവാർഡുകളാണ് വെെരിക്ക് ലഭിച്ചത്. മികച്ച രണ്ടാമത്തെ ചിത്രം, മികച്ച നടൻ, സ്പെഷ്യൽ ജൂറി പുരസ്കാരം (ക്യാമറ) എന്നിവയ്ക്കാണ് വെെരി