Tag: Poyilkave U.P School

Total 2 Posts

പറവകള്‍ക്കൊരു സ്‌നേഹതീര്‍ത്ഥം; പറവകള്‍ക്ക് കുടിനീരൊരുക്കി പൊയില്‍ക്കാവ് യു.പി സ്‌കൂളിലെ കുട്ടിക്കൂട്ടം

പൊയില്‍ക്കാവ്: കത്തുന്ന വേനലില്‍ മനുഷ്യര്‍ക്ക് മാത്രമല്ല, മിണ്ടാപ്രാണികള്‍ക്കും ദാഹജലം പ്രധാനമാണ്. ഇത് മനസിലാക്ക് പറവകള്‍ക്ക് സ്‌നേഹതീര്‍ത്ഥം ഒരുക്കിയിരിക്കുകയാണ് കുട്ടിക്കൂട്ടം. ‘കരുതി വെക്കാം പറവകള്‍ക്കായ്’ എന്ന സന്ദേശവുമായാണ് പൊയില്‍ക്കാവ് യു.പി സ്‌കൂളിലെ നിറക്കൂട്ടം ചിത്രകലാ ക്ലബ്ബിലെ കുട്ടി ചിത്രകാരന്‍മാര്‍ പറവകള്‍ക്ക് കുടിനീരൊരുക്കിയിരിക്കുന്നത്. സ്‌കൂള്‍ മുറ്റത്തെ മരങ്ങളില്‍ പാത്രങ്ങളില്‍ വെള്ളം നിറച്ച് കെട്ടി താഴ്ത്തിയും തുറസായ സ്ഥലങ്ങളില്‍ പാത്രങ്ങളില്‍

പൊയിൽക്കാവ് യു.പി സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകർക്ക് യാത്രയയപ്പ്

കൊയിലാണ്ടി: പൊയിൽക്കാവ് യു.പി സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകർക്ക് യാത്രയയപ്പ് നൽകി. 37 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച പ്രധാനാധ്യാപകൻ യു.സന്തോഷ് കുമാർ, ഗീത.കെ.എ എന്നീ അധ്യാപകർക്കാണ് യാത്രയയപ്പ് നൽകിയത്.   ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് രജിലേഷ്.വി.കെ, എം.പി.ടി.എ പ്രസിഡന്റ് പ്രവിഷ .എം.സി എന്നിവർ പി.ടി.എയുടെ ഉപഹാരം സമർപ്പിച്ചു. നിയുക്ത പ്രധാനാധ്യാപിക രോഷ്നി .ആർ, പ്രശാന്ത്