Tag: poyilkav-pulikunnatth-shanidha-passed-away

Total 1 Posts

പൊയിൽക്കാവ് പുളികുന്നത്ത് ഷാനിദ അന്തരിച്ചു

കൊയിലാണ്ടി: പൊയിൽക്കാവ് പുളികുന്നത്ത് ഷാനിദ അന്തരിച്ചു. ഇരുപത്തിരണ്ട് വയസ്സായിരുന്നു. മജിനാസ് ആണ് ഭർത്താവ്. ജസീലാണ് മകൻ. അസ്സിസിന്റെയും സുബൈദയുടെയും മകളാണ് ഷാനിദ. സഹോദരി: ഷഹാന.