പൊയിൽക്കാവ് പുളികുന്നത്ത് ഷാനിദ അന്തരിച്ചു


കൊയിലാണ്ടി: പൊയിൽക്കാവ് പുളികുന്നത്ത് ഷാനിദ അന്തരിച്ചു. ഇരുപത്തിരണ്ട് വയസ്സായിരുന്നു. മജിനാസ് ആണ് ഭർത്താവ്. ജസീലാണ് മകൻ.

അസ്സിസിന്റെയും സുബൈദയുടെയും മകളാണ് ഷാനിദ. സഹോദരി: ഷഹാന.