Tag: power supply

Total 2 Posts

കൊയിലാണ്ടിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വിവിധ ഇടങ്ങളിൽ നാളെ (ഏപ്രിൽ 29 ശനിയാഴ്ച) വൈദ്യുതി മുടങ്ങും. രാവിലെ ഒമ്പത് മണിമുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് വൈദ്യുതി മുടങ്ങുക. വൈദ്യുതി കേബിൾ സ്ഥാപിക്കുന്ന എ.ബി.സി പ്രവൃത്തി നടക്കുന്നതാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. താഴെ പറയുന്ന ട്രാൻസ്ഫോർമറുകൾക്ക് കീഴിലുള്ള സ്ഥലങ്ങളിലാണ് നാളെ

പൊയിൽകാവിൽ ട്രാൻസ്‌ഫോർമർ പരിധിയിലെ വൈദ്യുതി വിതരണ പുനക്രമീകരണം പൂർത്തികരണ ഘട്ടത്തിലേക്ക്; മഴയിലും പണിയെടുത്ത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ

കൊയിലാണ്ടി: പൂക്കാട് പൊയിൽകാവിൽ ട്രാൻസ്‌ഫോർമർ സ്റ്റേഷൻ തകർന്നു വീണ് മുടങ്ങിയ വൈദ്യുതി വിതരണം, പുനഃക്രമീകരണ പൂർത്തീകരണ ഘട്ടത്തിലേക്ക്. കനത്ത മഴയേയും കാറ്റിനെയും തുടർന്ന് ഇന്ന് പുലർച്ചെയാണ് മരം വീണ് പൊയിൽകാവിൽ ട്രാൻസ്‌ഫോർമർ സ്റ്റേഷൻ തകർന്നു വീണത്. ഇതേ തുടർന്ന് കൊയിലാണ്ടി സൗത്ത് ഭാഗത്തെ വൈദ്യുതി വിതരണം തടസ്സപ്പെടുകയായിരുന്നു. ‘എൺപത് ശതമാനം സ്ഥലത്തെയും വൈദ്യുതി പുനസ്ഥാപിച്ചതായി എ.ഇ നിഖിൽ