Tag: police arrest

Total 3 Posts

പെരുവണ്ണാമുഴിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച് കടന്നു; ലഹരി സംഘത്തിലെ ഒരാൾ പിടിയിൽ, മറ്റുള്ളവർക്കായി തെരച്ചിൽ

പെരുവണ്ണമൂഴി: പെരുവണ്ണാമുഴിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച് കടന്നു കളഞ്ഞ ലഹരി സംഘത്തിലെ ഒരാൾ പിടിയിൽ. ആയഞ്ചേരി കുനിയിൽ കിഴക്കയിൽ നജീദ് (33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പെരുവണ്ണമൂഴി പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊത്തിയ പാറയിൽ വാഹന പരിശോധനയ്ക്കിടെയാണ് പൊലീസിനെ ആക്രമിച്ച് വാഹനം ഉപേക്ഷിച്ച് ലഹരി സംഘം കടന്നുകളഞ്ഞത്. പൊലീസ് പെട്രോളിങ്ങിനിടെ കൊത്തിയ പാറയിൽ

ബാലുശ്ശേരി കപ്പുറം കുന്നോത്ത് പരദേവത ക്ഷേത്രത്തിലെ മോഷണം; രണ്ടു പേര്‍ പോലീസ് പിടിയില്‍, ഒരാള്‍ ബാലുശ്ശേരി പോലീസ് സ്‌റ്റേഷനില്‍ കയറി അക്രമണം നടത്തിയാള്‍

ബാലുശ്ശേരി: ബാലുശ്ശേരിയിലും പരിസരപ്രദേശങ്ങളിലും മോഷണം നടത്തിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. അവിടനല്ലൂര്‍ പൊന്നാമ്പത്ത് മീത്തല്‍ ബബിനേഷ് സി.എം(32), പൂനത്ത് നെല്ലിയുള്ളതില്‍ അരുണ്‍കുമാര്‍ എന്‍.എം (30) എന്നിവരാണ് പിടിയിലായത്. മോഷണം പതിവായതോടെ പ്രതികളെ കണ്ടെത്തുന്നതിനായി ബാലുശ്ശേരി പോലീസ് ഇൻസ്പക്ടർ എം.കെ സുരേഷ് കുമാറിൻറെ നിർദ്ദേശ പ്രകാരം എസ്.ഐ റഫീക്കിൻറെ മേൽ നോട്ടത്തിൽ സ്‌പെഷ്യല്‍ സ്ക്വാഡ് രൂപീകരിച്ച്

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി വടകരയില്‍ യുവാവ് എക്‌സൈസ് പിടിയില്‍;1.526 ഗ്രാം എം.ഡി.എം.എ പിടികൂടി

വടകര: മാരക മയക്കു മരുന്നായ എം.ഡി.എം.എയുമായി വടകരയില്‍ യുവാവ് എക്‌സൈസ് പിടിയില്‍. പാക്കയില്‍ കുട്ടിയാമിയില്‍ കരകെട്ടിയവന്റെ വീട്ടില്‍ ജിതിലിനെയാണ് (25) എക്‌സൈസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 1.526 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ് പാക്കയില്‍ കയര്‍പിരി യൂനിറ്റിനു മുന്നില്‍ നിന്നും ഇയാളെ പിടികൂടുന്നത്. ബംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്ന്