Tag: poetry collection

Total 1 Posts

യുവ കവികളുടെ കവിയരങ്ങ്, ശ്രദ്ധേയമായി പൂക്കാട് നടന്ന കാര്യാവിൽ രാധാകൃഷ്ണന്റെ ‘വലുതായില്ല ചെറുപ്പം’ കവിതാ സമാഹരം പ്രകാശനം

ചേമഞ്ചേരി: കവിയും അധ്യാപകനുമായ കാര്യാവിൽ രാധാകൃഷ്ണന്റെ മൂന്നാമത് കവിതാ സമാഹാരം ‘വലുതായില്ല ചെറുപ്പം’ പ്രകാശനം ചെയ്തു. പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ പ്രമുഖ ചിത്രകാരൻ ആർട്ടിസ്റ്റ് മദനനിൽ നിന്ന് കവിയും പ്രഭാഷകനുമായ ബിജു കാവിൽ ആദ്യപ്രതി ഏറ്റുവാങ്ങി. ചടങ്ങിൽ കന്മനശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പുതു ഭാവുകത്വം മലയാള കവിതയിൽ എന്ന വിഷയത്തിൽ