Tag: POCSO

Total 93 Posts

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികാവയവം കാണിച്ചെന്ന പരാതി; പോക്‌സോ കേസില്‍ മുചുകുന്ന് സ്വദേശി റിമാന്‍ഡില്‍

കൊയിലാണ്ടി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ കല്ലെടുത്തെറിയുകയും ലൈംഗിക അവയവം കാണിക്കുകയും ചെയ്ത കേസില്‍ മുചുകുന്ന് സ്വദേശി അറസ്റ്റില്‍. വാഴയില്‍ മണി (49) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ ബന്ധുവായ മുചുകുന്ന് സ്വദേശിയുടെ പരാതിയില്‍ കൊയിലാണ്ടി പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു. കൊയിലാണ്ടി സി.ഐ എന്‍.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ വി.എസ്.ശ്രീജിത്ത്, വനിതാ എസ്.ഐ.ജയകുമാരി, ഡബ്ല്യു.പി.സി.ഒ.ശോഭ

പത്ത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി കുറ്റവിമുക്തനാക്കി

കൊയിലാണ്ടി: പത്ത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി കുറ്റവിമുക്തനാക്കി. പ്രതിയായ തൻസീറിനെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി അനിൽ ടി.പി കുറ്റവിമുക്തനാക്കിയത്. 2019 ജനുവരി ഒമ്പതിനാണ് അന്നശ്ശേരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽവാസിയുടെ വീട്ടിലെ കല്യാണത്തിന് പന്തലിടാനായി എത്തിയ തൻസീർ പത്ത്

വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം: നാദാപുരത്ത് അദ്ധ്യാപകൻ അറസ്റ്റില്‍; പരാതിക്ക് പിന്നാലെ പ്രതി ആക്രമിക്കപ്പെട്ടു, ട്യൂഷൻ സെന്റർ അടിച്ചു തകർത്തു

നാദാപുരം: ട്യൂഷൻ എത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് അപമാര്യാദയായി പെരുമാറി. നാദാപുരത്ത് അദ്ധ്യാപകൻ അറസ്റ്റിൽ. വെള്ളൂര്‍ കോടഞ്ചേരി പാറോള്ളതില്‍ ബാബു (55) വാണ് പിടിയിലായത്. പോക്സോ വകുപ്പ് ചേർത്താണ് പ്രതിയെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ട്യൂഷന്‍ സെന്ററില്‍ വച്ച്‌ ഇയാൾ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളെ വിവരം