Tag: plus one improovement exam

Total 1 Posts

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; റിസള്‍ട്ടറിയാനായി ഈ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കൂ

തിരുവനന്തപുരം: 2022 ജനുവരിയിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി  ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി  പരീക്ഷയുടെ ഫലം http://www.dhsekerala.gov.in, http://www.keralaresults.nic.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനർനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പ് ലഭിക്കുന്നതിനും നിശ്ചിത ഫോമിലുള്ള അപേക്ഷകൾ, നിർദ്ദിഷ്ട ഫീസ് സഹിതം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പ്രിൻസിപ്പലിന് മാർച്ച് നാലിനകം സമർപ്പിക്കണം. പുനർമൂല്യനിർണയത്തിന് ഒരു പേപ്പറിന്