Tag: Pisharikavu Devaswam
കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി നടത്തി വന്ന തൃക്കാര്‍ത്തിക സംഗീതോത്സവം ഈ വര്‍ഷം ഒഴിവാക്കി; ഭക്തര്‍ക്ക് നിരാശ, പ്രതിഷേധം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക വിളക്കിന്റെ ഭാഗമായി നടത്തുന്ന സംഗീതോത്സവം ഒഴിവാക്കി. വര്‍ഷങ്ങളായി ക്ഷേത്രത്തില്‍ നടത്തി വന്നിരുന്ന എട്ട് ദിവസം നീണ്ട് നില്ക്കുന്ന സംഗീതോത്സവമാണ് ഇക്കുറി കാരണമൊന്നുമില്ലാതെ നിര്‍ത്തലാക്കിയത്. തീരുമാനം അറിഞ്ഞതോടെ വലിയ നിരാശയും പ്രതിഷേധവുമാണ് ഭക്തജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്നത്. ഭക്തജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവം നടത്തിയിരുന്നത്. ഏറെ പ്രശസ്തരായ സംഗീതജ്ഞരാണ്
ബൈക്കിന് 10 രൂപ, കാറിന് 20 രൂപ, വലിയ വാഹനങ്ങൾക്ക് 100 രൂപ; കൊല്ലം ചിറയോരത്ത് വാഹന പാർക്കിങ്ങിന് ഫീസ് ഏർപ്പെടുത്തി പിഷാരികാവ് ദേവസ്വം, പ്രതിഷേധവുമായി നാട്ടുകാർ
കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഫീസ് ഏര്‍പ്പെടുത്തിയ പിഷാരികാവ് ദേവസ്വത്തിന്റെ തീരുമാനം വിവാദത്തില്‍. നവംബര്‍ ഒന്ന് മുതല്‍ ചിറയോരത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കും എന്ന് അറിയിച്ചു കൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചതിന് പിന്നാലെ നാട്ടുകാരും യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ഇരുചക്രവാഹനങ്ങള്‍ക്ക് 10 രൂപ, നാല് ചക്ര വാഹനങ്ങള്‍ക്ക് 20