Tag: Phoenix Academy

Total 1 Posts

സെപ്റ്റംബർ 18 ന് നടക്കുന്ന ദേവസ്വം ബോർഡ് എൽ.ഡി ക്ലാർക്ക് പരീക്ഷ എഴുതാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്: നിങ്ങൾക്കായി സൗജന്യ ക്ലാസുമായി കൊയിലാണ്ടിയിലെ ഫീനിക്സ് അക്കാദമി

കൊയിലാണ്ടി:  സെപ്റ്റംബർ 18 ന് നടക്കുന്ന ദേവസ്വം ബോർഡ് എൽ.ഡി ക്ലാർക്ക് പരീക്ഷയുടെ സ്പെഷ്യൽ ടോപ്പിക് ആസ്പദമാക്കിയുള്ള സൗജന്യ ക്ലാസ് നാളെ (സെപ്റ്റംബർ 15 വ്യാഴാഴ്ച). കൊയിലാണ്ടിയിലെ ഫീനിക്സ് അക്കാദമിയാണ് ഉദ്യോഗാർത്ഥികൾക്കായി സൗജന്യ ക്ലാസ് സംഘടിപ്പിക്കുന്നത്. രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:30 വരെയാണ് ക്ലാസ്. സൗജന്യ ക്ലാസിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 8943444492 എന്ന