Tag: peruvatur

Total 1 Posts

‘ശിരസ്സുയർത്തി പറയുക നമ്മൾ ലഹരിക്ക് അടിമപ്പെടില്ലൊരു നാളും’; പാട്ടും നൃത്തവുമായി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ച് പെരുവട്ടൂർ എൽ.പി സ്കൂൾ

കൊയിലാണ്ടി: ലഹരിമുക്ത കേരളം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ പെരുവട്ടൂർ എൽ.പി സ്കൂളും ലഹരിമുക്ത കേരളം പദ്ധതിയുടെ ഭാ​ഗമായി പെരുവട്ടൂർമുക്കിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. നൂറു കണക്കിന് പിഞ്ചോമനകളിൽ നിന്നുയർന്നു കേട്ട ലഹരിവിരുദ്ധ സന്ദേശ ഗാനം പെരുവട്ടൂർ അങ്ങാടിയെ പുളകം കൊള്ളിച്ചു. ഗാനത്തിന് ചുവട് വെച്ച് ജെ.ആർ.സി കേഡറ്റുകൾ സമൂഹത്തിൻ്റെ മുമ്പിലേക്ക് ചോദ്യശരങ്ങൾ