Tag: Perambra hss
Total 1 Posts
റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പേരാമ്പ്രയില്‍ പൂര്‍ത്തിയായി; 19 വേദികളിലായി മത്സരം, വേദികളും മത്സരയിനങ്ങളും അറിയാം
പേരാമ്പ്ര: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂള്‍. ഡിസംബര്‍ മൂന്നിനാണ് കലോത്സവം ആരംഭിക്കുന്നത്. ഡിസംബര്‍ നാലിന് തുടങ്ങാനിരുന്ന കലോത്സവം അന്ന് സംസ്ഥാന തലത്തില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഡിസംബര്‍ മൂന്നിനേക്ക് മാറ്റിയത്. നാലിന് മത്സരങ്ങളുണ്ടാകില്ല. 19 വേദികളിലായാണ് മത്സരം നടക്കുന്നത്. മൂന്നാം തിയ്യതി രചനാമത്സരങ്ങളാണ് നടക്കുന്ന. സ്റ്റേജ്