Tag: perambra grama panchayath
‘നിയമം കയ്യിലെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കരുത്’; വന്യജീവികളെ വെടിവെച്ച് കൊല്ലുമെന്ന ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ മന്ത്രി എ.കെ ശശീന്ദ്രന്‍
കണ്ണൂര്‍: ജനവാസ മേഖലയിലിറങ്ങുന്ന വന്യജീവികളെ വെടിവെച്ച് കൊല്ലുമെന്ന ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ പ്രതികരിച്ച് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. നിയമം കയ്യിലെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കരുത്. അനധികൃത കാര്യങ്ങള്‍ നടന്നാല്‍ വനംവകുപ്പ് അനുശാസിക്കുന്ന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. നിയമം കയ്യിലെടുക്കുന്നതില്‍ പുനരാലോചന അനിവാര്യമാണ്. ഉത്തരവാദിത്തപ്പെട്ട ഭരണകൂടം ഇത്തരം തീരുമാനങ്ങളെടുക്കുന്നതിലെ വൈരുദ്ധ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിയുടെ
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി; അജ്ഞാത സന്ദേശം ലഭിച്ചത് പോസ്റ്റ് കാര്‍ഡില്‍
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസ് ബോംബ് വെച്ച് തകര്‍ക്കുമെന്ന് അജ്ഞാത സന്ദേശം. പോസ്റ്റുകാര്‍ഡിലൂടെയാണ് പഞ്ചായത്ത് ഓഫീസിലേക്ക് സന്ദേശമെത്തിയത്. പേരാമ്പ്ര ബസ് സ്റ്റാന്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്നും ഇല്ലെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് ബോംബിട്ട് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. സന്ദേശത്തെ തുടര്‍ന്ന് പേരാമ്പ്ര പൊലീസ് ഗ്രാമപഞ്ചായത്തില്‍ പരിശോധന നടത്തിയത്. പേരാമ്പ്ര സി.ഐ ജംഷീദിന്റെ നിര്‍ദേശപ്രകാരം എസ്.ഐ.ഷമീറിന്റെ
പേരാമ്പ്ര പഞ്ചായത്ത് ജാഗ്രതാ സമിതി കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു- യോഗ്യതയും വിശദാംശങ്ങളും അറിയാം
പേരാമ്പ്ര: പഞ്ചായത്ത് ജാഗ്രതാ സമിതി കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യു, തത്തുല്യമായ വുമണ്‍സ് സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി (റഗുലര്‍ ബാച്ച്), ബിരുദാനന്തര ബിരുദം ഉള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 29ന് പകല്‍ പതിനൊന്നിന് പഞ്ചായത്ത് ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാവുക.