Tag: PC George

Total 2 Posts

ലൈംഗിക പീഡന പരാതിയിൽ പി.സി.ജോര്‍ജ് അറസ്റ്റില്‍; പരാതി നൽകിയത് സോളാർ കേസിലെ പരാതിക്കാരി

തിരുവനന്തപുരം: കേരള ജനപക്ഷം പാര്‍ട്ടിയുടെ നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍എയുമായ പി.സി.ജോര്‍ജ് അറസ്റ്റില്‍. സോളാര്‍ കേസിലെ പരാതിക്കാരി നല്‍കിയ മറ്റൊരു പരാതിയിലാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. തൈക്കാട് ഗസ്റ്റ് ഹൗസില് വച്ചാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. സര്‍ക്കാറിനെതിരെ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യാനായി പി.സി.ജോര്‍ജിനെ തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് പൊലീസ് വിളിച്ചു വരുത്തിയിരുന്നു. ഈ

‘സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിൽ ആർ.എസ്.എസ് ഗൂഢാലോചന’; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐയുടെ വമ്പൻ പന്തം കൊളുത്തി പ്രകടനം (വീഡിയോ കാണാം)

കൊയിലാണ്ടി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നിൽ ആർ.എസ്.എസ്സിന്റെ ഗൂഢാലോചനയാണെന്ന് ഡി.വൈ.എഫ്.ഐ. ഇത് ജനങ്ങൾ തിരിച്ചറിയണമെന്നും ഗൂഢാലോചന സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി നഗരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എച്ച്.ആർ.ഡി.എസ് ആർ.എസ്.എസ്സിന്റെ സ്ഥാപനമാണ്. മുൻ പൂഞ്ഞാർ എം.എൽ.എ