Tag: payattuvalappil

Total 2 Posts

ശ്രീനാരായണ ഗുരുവിന്റെ ജന്മദിനം ആഘോഷിച്ച് എസ്.എൻ.ഡി.പി യോഗം കൊയിലാണ്ടി യൂണിയനും പയറ്റുവളപ്പിൽ ക്ഷേത്ര യോഗവും

കൊയിലാണ്ടി: ശ്രീനാരായണ ഗുരുവിന്റെ 169-ാമത് ജന്മദിനം ആഘോഷിച്ച് എസ്.എൻ.ഡി.പി യോഗം കൊയിലാണ്ടി യൂണിയനും പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രയോഗവും. കൊയിലാണ്ടി എസ്.എൻ.ഡി.പി യോഗം യൂണിയൻ ഓഫീസിൽ രാവിലെ ഗുരുപൂജ നടന്നു. ഓഫീസ് പരിസരത്ത് യൂണിയൻ പ്രസിഡന്റ് കെ.എം.രാജീവൻ പതാക ഉയർത്തി. യൂണിയന് കീഴിലുള്ള വിവിധ ശാഖകളിൽ പായസദാനം, കിറ്റ് വിതരണം, വാഹന സന്ദേശം തുടങ്ങിയവ നടന്നു. കൊയിലാണ്ടി

വര്‍ണ്ണപ്പൊലിമയുടെ പട്ടുകുട ഉയര്‍ത്തി പയറ്റുവളപ്പില്‍ ശ്രീ ദേവിക്ഷേത്ര മഹോത്സവ താലപ്പൊലി; ഭക്തി സാന്ദ്രമായി ക്ഷേത്രാങ്കണം

കൊയിലാണ്ടി: വര്‍ണ്ണപ്പൊലിമയുടെ പട്ടുകുട ഉയര്‍ത്തി പയറ്റുവളപ്പില്‍ ശ്രീ ദേവിക്ഷേത്ര മഹോല്‍സവ താലപ്പൊലി ഭക്തി സാന്ദ്രമായി. ആയിരങ്ങള്‍ ഭഗവതിയുടെ അനുഗ്രഹം തേടി താലപ്പൊലി മഹോത്സവ ആഘോഷത്തില്‍ പങ്കെടുത്തു. താലപ്പൊലി ദിവസമായ ഇന്നലെ വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാമന്ത്ര പുഷ്പാര്‍ച്ചന നടന്നു. തുടര്‍ന്ന് പാല്‍ എഴുന്നള്ളിപ്പ്, ചന്തു പണിക്കരുടെ വസതിയില്‍ നിന്നും ആറാട്ട് കുട വരവ്, വൈകീട്ട് എള്ളു വീട്ടില്‍ കുമാരന്റെ