Tag: Parasuram express

Total 1 Posts

പരശുറാം എക്‌സ്പ്രസ് കന്യാകുമാരിയിലേക്ക് നീട്ടും; മാറ്റം ജൂലൈ മുതലുണ്ടാവുമെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: മംഗളുരുവില്‍ നിന്ന് നാഗര്‍കോവില്‍ വരെ ഓടുന്ന പരശുറാം എക്‌സ്പ്രസ് കന്യാകുമാരിയിലേക്ക് നീട്ടും. ജുലൈയില്‍ പുതിയ റെയില്‍വേ ടൈംടേബിള്‍ പുറത്തിറങ്ങുമ്പോള്‍ ഈ മാറ്റം നടപ്പാക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. നിലവില്‍ നാഗര്‍കോവിലിലെ പ്ലാറ്റ് ഫോമിന്റെ സൗകര്യക്കുറവാണ് ട്രെയിന്‍ കന്യാകുമാരി വരെ നീട്ടാന്‍ കാരണമെന്നാണ് വിവരം. 21 കോച്ചുകളാണ് പരശുറാം എക്‌സ്പ്രസിലുള്ളത്. നാഗര്‍കോവില്‍ 21 കോച്ചില്‍ കൂടുതലുള്ള വണ്ടി