Tag: panthalayani fire

Total 1 Posts

പന്തലായിനി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പാചകപ്പുരയില്‍ തീപിടുത്തം

പന്തലായനി: പന്തലായനി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍  തീപിടുത്തം. സ്‌കൂളിലെ ഊട്ടുപുരയിലുണ്ടായ തീപിടുത്തത്തില്‍ ഫ്രിഡ്ജ്് ഉള്‍പ്പടെയുളളവ കത്തിനശിച്ചു. ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. ഊട്ടുപുരയില്‍ നിന്നും വലിയ തോതില്‍ തീയും പുകയും ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം ഫ്രിഡ്ജിന് തീപിടിച്ചതാണെന്നു