Tag: #Panthalayani Block Panchyat

Total 4 Posts

ഇനി ഇവര്‍ കൊട്ടുക ബ്ലോക്ക് പഞ്ചായത്ത് സമ്മാനിച്ച ചെണ്ടയില്‍; യുവജനങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ നല്‍കി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്

പന്തലായനി: യുവജനങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ നല്‍കി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2023-24 വാദ്യോപകരണ വിതരണ സ്‌കീമിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകള്‍ക്കാണ് വാദ്യോപകരണങ്ങളടെ വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പി.ബാബുരാജ് വാദ്യോപകരണ വിതരണം ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് ചൈത്രവിജന്‍ അധ്യക്ഷം വഹിച്ചു. എസ്.സി.ഡി.ഒ വിചിത്ര എന്‍.സി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരംസമിതി

ജീവിതത്തിന് പുതുതാളമേകാൻ പന്തലായനി ബ്ലോക്ക്; ജീവിതശൈലി രോഗപ്രതിരോധത്തിന് ‘ജീവതാളം’ പദ്ധതി

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജീവതാളം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനവും സംഘാടക സമിതി രൂപീകരണവും നടന്നു. പൂക്കാട് എഫ്.എഫ് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ഭരണകൂടങ്ങൾ, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജീവിത ശൈലി രോഗ

നാളെയുടെ നന്മയ്ക്കായി ലഹരിയോട് നോ പറയാം, ഇത് ജനതയുടെ കരുതൽ, വേറിട്ട പരിപാടിയുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാളെയുടെ നന്മക്കായ് ലഹരിയോട് നോ പറയാം, നാളെയുടെ നന്മക്കായ് ജനതയുടെ കരുതൽ പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ എൻ.സുനിൽകുമാർ മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷത വഹിച്ചു. മുൻ

‘ഭക്ഷ്യോല്‍പാദനത്തില്‍ സ്വയം പര്യാപ്ത കൈവരിക്കും’ പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2022 – 23 വര്‍ഷത്തെ ബജറ്റിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ…

  കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2022-23 വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. ഭക്ഷ്യോല്‍പാദനത്തില്‍ സ്വയം പര്യാപ്ത കൈവരിക്കുന്നതിനും ഉല്‍പാദനത്തിനും, വിപണനത്തിനും ഊന്നല്‍ നല്‍കുന്നതാണ് ബഡ്ജറ്റ്. 732,03, 268 രൂപ വരവും, 6,94,70,000 രൂപ ചെലവ് വരുന്ന ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു മഠത്തിലാണ് അവതരിപ്പിച്ചത്. കൃഷി അനുബന്ധ മേഖലകള്‍ക്കായി 27 ലക്ഷം, ഔഷധ സസ്യകൃഷിക്ക് അഞ്ച്