Tag: Pancard

Total 1 Posts

പാന്‍കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും ലോണെടുത്തിട്ടുണ്ടോ? തട്ടിപ്പിന് ഇരയാവാതിരിക്കാന്‍ ചെയ്യേണ്ടത്

ഇന്ത്യക്കാരെ സംബന്ധിച്ച് പ്രധാനപ്പെട്ട രേഖകളിലൊന്നാണ് പാന്‍കാര്‍ഡ്. കാരണം പാന്‍കാര്‍ഡ് ഇല്ലാതെ പ്രധാനപ്പെട്ട ഇടപാടുകളൊന്നും നടത്താന്‍ കഴിയില്ല. പാന്‍ അലക്ഷ്യമായി കൈകാര്യം ചെയ്താല്‍ ചില പ്രശ്‌നങ്ങളുമുണ്ട്. കാര്‍ഡ് ദുരുപയോഗം ചെയ്തുള്ള തട്ടിപ്പുകള്‍ കൂടിക്കൂടി വരികയാണ്. പാന്‍കാര്‍ഡ് ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നറിയാന്‍ ആദ്യം നിങ്ങളുടെ ക്രഡിറ്റ് സ്‌കോര്‍ പരിശോധിക്കുകയാണ് വേണ്ടത്. അതിനാല്‍ സിബിലോ, എക്സ്പിരിയനോ, ഹാര്‍ഡ് മാര്‍ക്കോ പോലുള്ള കമ്പനികളില്‍