Tag: paliative

Total 2 Posts

ഇക്കൊല്ലത്തെ ഓണത്തിന് നിറഞ്ഞ് ഉണ്ണാം, കിടപ്പ് രോഗികൾക്ക് ആശ്യാസമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ സ്വാന്തനം പാലിയേറ്റീവ് കെയർ

കൊയിലാണ്ടി: സാന്ത്വനം പാലിയേറ്റിവ് രോഗികൾക്ക് ഓണംകിറ്റ് വിതരണം നടത്തി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കിടപ്പ് രോഗികൾക്ക് ആണ് ഓണകിറ്റ് വിതരണം ചെയ്തത്. ആശുപത്രി ജീവനക്കാരും മറ്റു പാലിയേറ്റീവ് സന്നദ്ധ പ്രവത്തകരുടെയും സഹായത്തോടെ രോഗികൾക്ക് ഒരു കൈതാങ്ങായി മാറുകയാണ് താലൂക്ക് ആശുപത്രിയും സാന്ത്വനം പാലിയേറ്റീവും. താലൂക്ക് ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുധ

ഈ ഓണത്തിനും അവർ പുത്തനുടുപ്പണിയും; പതിവു തെറ്റാതെ കിടപ്പുരോ​ഗികൾക്ക് ഓണക്കോടിയുമായി മേപ്പയ്യൂരിലെ സുരക്ഷ പാലിയേറ്റീവ് കെയർ

മേപ്പയ്യൂർ: പതിവ് തെറ്റിക്കാതെ ഇത്തവണയും അവർക്ക് സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഓണക്കോടി നൽകും. മേപ്പയ്യൂർ സൗത്തിൽ സുരക്ഷ രൂപീകൃതമായ കഴിഞ്ഞ നാല് വർഷമായി രോ​ഗികൾക്ക് ഓണക്കോടി നൽകാറുണ്ട്. വിതരണത്തിനുള്ള ഓണക്കോടി വിവിധ യൂണിറ്റ് ഭാരവാഹികൾക്ക് നൽകി കൊണ്ട് പി.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ ഉണ്ണര സ്മാരക ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ