Tag: Palakkad

Total 11 Posts

പാലക്കാട് സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; വടകര സ്വദേശിക്ക് കുത്തേറ്റു

വടകര: പാലക്കാട് ലോഡ്ജില്‍ സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ വടകര സ്വദേശി ഷിജാബിന് കഴുത്തിന് കുത്തേറ്റു. പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് അടുത്തുള്ള സിറ്റി ലോഡ്ജിലാണ് സംഭവം. നേമം സ്വദേശിയായ ഉത്തമനും ഷിജാബും ഒരേ റൂമിലാണ് താമസിക്കുന്നത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ഇവര്‍ ലോഡ്ജിലെത്തിയത്. അതിനുശേഷമുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവവുമായി