Tag: padmaja Venugopal
Total 1 Posts
പത്മജാ വേണുഗോപാല്‍ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ആയേക്കും; ‘ബി.ജെ.പി എനിക്കുവേണ്ടി നല്ലതു ചെയ്യുമെന്ന് ഉറപ്പുണ്ടെന്ന്’ പത്മജ
തൃശ്ശൂര്‍: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്ന പത്മജാ വേണുഗോപാല്‍ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ആയേക്കുമെന്ന് സൂചന. തിരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍ തീരുമാനമുണ്ടാകുമെന്നാണ് ബി.ജെ.പി. നേതൃത്വത്തിൽ നിന്ന് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പത്മജ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ഛത്തീസ്ഗഡ് ഗവർണറായി പരിഗണിക്കുന്ന വിവരം പലതലങ്ങളിൽ നിന്നും കേട്ടിരുന്നു, എന്നാൽ ഉറപ്പൊന്നും