Tag: p t usha

Total 2 Posts

ഗുസ്തിതാരങ്ങളുടെ സമരപ്പന്തലിലെത്തിയ പി.ടി.ഉഷയെ തടഞ്ഞ് വിമുക്ത ഭടന്റെ പ്രതിഷേധം; മാധ്യമങ്ങളോട് മിണ്ടാതെ സ്ഥലംവിട്ട് പി.ടി.ഉഷ- വീഡിയോ കാണാം

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ സമരപ്പന്തലിലെത്തി ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി.ഉഷയ്‌ക്കെതിരെ പ്രതിഷേധം. കൂടിക്കാഴ്ച കഴിഞ്ഞു മടങ്ങിയ പി.ടി.ഉഷയെ താരങ്ങള്‍ക്ക് പിന്തുണയുമായി എത്തിയവരില്‍ ഒരാള്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. താരങ്ങളുടെ സമരത്തെ വിമര്‍ശിച്ച പി.ടി.ഉഷയുടെ നടപടി വിവാദമായ സാഹചര്യത്തിലായിരുന്നു സന്ദര്‍ശനം. മാധ്യമങ്ങളുടെ ചോദ്യങ്ങളോടു പി.ടി.ഉഷ പ്രതികരിച്ചില്ല. എന്നാല്‍ താരങ്ങള്‍ക്ക് എല്ലാ പിന്തുണയും അവര്‍ ഉറപ്പുനല്‍കിയതായി ഗുസ്തിതാരം ബജ്രംഗ്

പി.ടി ഉഷ എത്തുന്നു, നാടിൻറെ സ്നേഹം ഏറ്റുവാങ്ങാൻ; പയ്യോളി എക്സ്പ്രസിന് ഇന്ന് ജന്മനാട്ടിൽ വൻ സ്വീകരണം

പയ്യോളി: പി.ടി ഉഷയ്ക്കായി കാത്തിരിക്കുകയാണ് പയ്യോളി. ആഘോഷമായ വരവേൽപ്പൊരുക്കി നാടും നാട്ടുകാരും. രാജ്യസഭാംഗമായി തെരെഞ്ഞെടുത്ത​ ​ഒളിമ്പ്യൻ പി.ടി ഉഷ എം.പിക്ക് പയ്യോളി നഗരസഭയുടെ ആഭിമുഖ്യത്തില്‍ പൗരാവലിയുടെ സ്വീകരണം. ഇന്ന്​ ​ ​4 മണിക്ക് ​പെരുമ ഓഡിറ്റോറിയത്തില്‍ ആണ് ചടങ്ങു ഒരുക്കിയിരിക്കുന്നത്. ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് പയ്യോളി പൗരാവലിക്ക് വേണ്ടി പി.ടി ഉഷ എം.പിയ്ക്ക്